Monday, December 4, 2023
spot_imgspot_img
HomeLife StyleTechnologyസബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ ഇടിവ്; ഡിസ്‌നിയിലും കൂട്ടപിരിച്ചുവിടൽ

സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ ഇടിവ്; ഡിസ്‌നിയിലും കൂട്ടപിരിച്ചുവിടൽ

ബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ ഇടിവ് 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്‌നി. ഡിസ്‌നി തലവനായി ബോബ് ഇഗർ വീണ്ടും അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഈ നടപടി.

ആദ്യമായാണ് ഡിസ്‌നിയുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം ഇത്രയധികം കുറയുന്നത്. മൂന്ന് മാസം മുൻപത്തെ കണക്ക് അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവാണ് സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 168.1 മില്യൺ ഉപഭോക്താക്കളാണ് നിലവിൽ ഡിസ്‌നിക്കുള്ളത്.

2021 ൽ പുറത്ത് വന്ന വാർഷിക റിപ്പോർട്ട് പ്രകാരം 1,90,000 പേരെയാണ് വിവിധ കമ്പനികൾ പിരിച്ചുവിട്ടിരിക്കുന്നത്. ഇതിൽ 80 ശതമാനവും മുഴുവൻ സമയ ജോലിക്കാരായിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

error: Content is protected !!
Shares